Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധസംഗമം

പ്രതിഷേധസംഗമം

text_fields
bookmark_border
കാസർകോട്: ന്യൂനപക്ഷ--ദലിത് പീഡനങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധസംഗമം നടത്തി. മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. മുനീർ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് ഇടനീർ, ഹാഷിം കടവത്ത്, അബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം. ബഷീർ, എ.എ. അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, ഹഖീം അജ്മൽ, ഖലീൽ അബൂബക്കർ, ഫൈസൽ മുഹ്സിൻ, നവാസ് തുരുത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story