Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാലാവകാശ കമീഷനിൽ...

ബാലാവകാശ കമീഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ അസി. േഗ്രഡ്- ഒന്ന് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവിസിലോ മറ്റ് സർക്കാർ സർവിസിലോ ഗവ. സെക്രേട്ടറിയറ്റ് ലീഗൽ അസിസ്റ്റൻറ് േഗ്രഡ്- 2 തസ്തികക്ക് സമാനമായ തസ്തികയിൽ ജോലി ചെയ്യുന്ന ക്ലറിക്കൽ ജീവനക്കാർക്ക് അപേക്ഷിക്കാം. നിയമബിരുദവും മൂന്നുവർഷത്തിൽ കുറയാത്ത സേവനവും ഉണ്ടായിരിക്കണം. ബയോഡേറ്റ, മാതൃവകുപ്പിൽനിന്നുള്ള എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മ​െൻറ്, നിയമബിരുദ സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്റ്റ പത്തിനകം മേലധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, വാൻറോസ് ജങ്ഷൻ, തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story