Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:52 AM GMT Updated On
date_range 19 July 2017 8:52 AM GMTക്വട്ടേഷൻ ക്ഷണിച്ചു
text_fieldsകണ്ണൂർ: ഗവ. ഐ.ടി.ഐയിലെ ഇലക്േട്രാണിക് മെക്കാനിക് േട്രഡിലേക്ക് മൊബൈൽ ഫോൺ സംഭരിക്കുന്നതിന് . 31ന് ഉച്ച രണ്ടുവരെ ക്വട്ടേഷൻ സ്വീകരിക്കും. പരിശീലനാവശ്യാർഥം െത്രഡിങ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ച രണ്ടുവരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04972-835183.
Next Story