Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:45 AM GMT Updated On
date_range 19 July 2017 8:45 AM GMTകനത്തകാറ്റിൽ മരം കടപുഴകി
text_fieldsകേളകം: മലയോരത്ത് രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ കാറ്റിലും മഴയത്തും നാശനഷ്ടം. കേളകം ബസ്സ്റ്റാൻഡിന് പിറകുവശത്തുള്ള മരംവീണ് മാലിന്യസംസ്കരണ കേന്ദ്രത്തിെൻറ ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു. ഇന്നലെ ഉച്ചയോടെ ഉണ്ടായ കാറ്റിലാണ് മരംവീണത്.
Next Story