Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:51 AM GMT Updated On
date_range 18 July 2017 8:51 AM GMTബാങ്ക് വൈസ് പ്രസിഡൻറിനെ ആക്രമിച്ചു
text_fieldsമംഗളൂരു: കഡബ ടൗണ്‍ കോഓപറേറ്റിവ് ബാങ്ക് വൈസ് പ്രസിഡൻറ് രമേശ് ഭട്ട് കല്‍പുരെയെ ആക്രമിച്ചതായി പരാതി. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയായിരുന്നു. പൂര്‍വ വൈരാഗ്യമാവാം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പുത്തൂര്‍ പൊലീസ് പറഞ്ഞു.
Next Story