Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമാധാനയോഗത്തിന്...

സമാധാനയോഗത്തിന് ക്ഷണിക്കാത്തത് ഖേദകരം- ^മുസ്​ലിം കേന്ദ്ര കമ്മിറ്റി

text_fields
bookmark_border
സമാധാനയോഗത്തിന് ക്ഷണിക്കാത്തത് ഖേദകരം- -മുസ്ലിം കേന്ദ്ര കമ്മിറ്റി മംഗളൂരു: കഴിഞ്ഞ വ്യാഴാഴ്ച നടന്ന സമാധാന കമ്മിറ്റി യോഗത്തില്‍ മുസ്ലിം കേന്ദ്രകമ്മിറ്റിയെ ജില്ല ഭരണകൂടം ക്ഷണിക്കാതിരുന്നത് ഖേദകരമാണെന്ന് പ്രസിഡൻറ് കെ.എസ്. മുഹമ്മദ് മസൂദ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ പങ്കെടുക്കാറുള്ള സംഘടനയാണ്. ത‍​െൻറ 15 വര്‍ഷ അനുഭവത്തില്‍ ആദ്യമാണ് കമ്മിറ്റിയെ മാറ്റിനിർത്തുന്നത്. കാരണം അറിയിക്കാന്‍ അഭ്യര്‍ഥിച്ച് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡൻറ് ഇബ്രാഹിം കൊടിജാൽ, മുന്‍ മേയര്‍ അഷ്റഫ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story