Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:49 AM GMT Updated On
date_range 18 July 2017 8:49 AM GMTറംല ഹജ്ജുമ്മ
text_fieldsbookmark_border
ഇരിക്കൂർ: പെരുവളത്ത്പറമ്പ് മഞ്ഞപ്പാറയിലെ പള്ളിപ്പാത്ത് ഹൗസിൽ പരേതനായ കെ. ഹംസഹാജിയുടെ ഭാര്യ പി. (68) നിര്യാതയായി. മക്കൾ: ഖദീജ (തളിപ്പറമ്പ്), സഫൂറ (പെരുവളത്ത്പറമ്പ്), ഖൈറുന്നീസ, സൗദാബി (പെടയേങ്കാട്), താജുദ്ദീൻ (ഷാർജ), ശിഹാബുദ്ദീൻ (വ്യാപാരി, സിദ്ദീഖ് നഗർ), സലാഹുദ്ദീൻ (സൗദി), പേരതരായ ബഷീർ, സൈനുദ്ദീൻ, ബീവി, മുംതാസ്. മരുമക്കൾ: കെ. മുഹമ്മദ് (ഇരിക്കൂർ), അശ്രഫ് (കണ്ണൂർ), എ.സി. സിദ്ദീഖ് ഹാജി (പെടയേങ്കാട്), സാബിറ (മട്ടന്നൂർ), സീനത്ത് (ആയിപ്പുഴ), പരേതനായ അലി (തളിപ്പറമ്പ്). സഹോദരങ്ങൾ: പി. സിദ്ദീഖ് (പെരുവളത്ത്പറമ്പ്), പി. അബ്ദുറഹ്മാൻ ഹാജി (കൂരാരി), അബ്ദുൽ ശുക്കൂർ (ബ്രദേഴ്്സ് ഹാർഡ്വേർസ്, ഇരിക്കൂർ), അബ്ദുല്ല ഹാജി (ഇർഫാന ഹാർഡ്വേർസ്, ഇരിക്കൂർ), ഫാത്തിമ (പട്ടുവം), മറിയു (സിദ്ദീഖ് നഗർ), ഇസ്മാഇൗൽ (വി.കെ.എസ് റോഡ് പട്ടീൽ), ശരീഫ, ജമീല (മട്ടന്നൂർ), പരേതനായ പി. കാസിം ഹാജി (ടി.എം.എച്ച് സ്റ്റോഴ്സ്, ഇരിക്കൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story