Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:47 AM GMT Updated On
date_range 18 July 2017 8:47 AM GMTമനുഷ്യെൻറ ഭക്ഷണകാര്യത്തിൽ സംഘ്പരിവാർ ഇടപെടുന്നു^ സി.എൻ. ചന്ദ്രൻ
text_fieldsbookmark_border
മനുഷ്യെൻറ ഭക്ഷണകാര്യത്തിൽ സംഘ്പരിവാർ ഇടപെടുന്നു- സി.എൻ. ചന്ദ്രൻ കാഞ്ഞങ്ങാട്: എന്ത് കഴിക്കണം എന്നും എന്ത് ധരിക്കണം എന്നും ചിലർ കൽപിക്കുന്ന സ്ഥിതിയിലേക്ക് രാജ്യം പോവുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ പറഞ്ഞു. ജോയിൻറ് കൗൺസിൽ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മാന്തോപ്പ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞമ്പു മാവുവളപ്പിൽ അധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ, എ. ദാമോദരൻ, നരേഷ് കുമാർ കുന്നിയൂർ, എൻ. മണിരാജ്, പി. ദിവാകരൻ എന്നിവർ സംസാരിച്ചു. വി. ഭുവനേന്ദ്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story