Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:40 AM GMT Updated On
date_range 18 July 2017 8:40 AM GMTബസിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു
text_fieldsചെറുപുഴ: സ്വകാര്യ. ചെറുപുഴ സഹകരണ ആശുപത്രിക്കു മുന്നില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പയ്യന്നൂരില്‍നിന്ന് രാജഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് മറ്റൊരു വാഹനം മറികടക്കുന്നതിനിടെ അപകടമൊഴിവാക്കാന്‍ റോഡ്സൈഡിലേക്ക് ഇറക്കുമ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം ചെറുപുഴ ടൗണിലും പരിസരങ്ങളിലും വൈദ്യുതി മുടങ്ങി.
Next Story