Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘ്​പരിവാർ അക്രമം:...

സംഘ്​പരിവാർ അക്രമം: കുടുംബങ്ങളുടെ ഒത്തുചേരൽ നാളെ

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ കക്കംപാറ, എട്ടിക്കുളം പ്രദേശങ്ങളിൽ സംഘ്പരിവാർ അക്രമത്തിനിരയായവർ നാളെ കക്കംപാറയിൽ ഒത്തുചേരും. വീടും ജീവിതവും വഴിയാധാരമായ കുടുംബങ്ങളായിരിക്കും കക്കംപാറയിൽ ഒത്തുചേർന്ന് സത്യഗ്രഹം നടത്തുക. കഴിഞ്ഞ 11ന് രാത്രി ഈ പ്രദേശങ്ങളിൽ നിരവധി വീടുകളാണ് അക്രമത്തിനിരയായത്. വീടി​െൻറ ചുവർ ഉൾപ്പെടെ തകർത്ത അക്രമികൾ ടെലിവിഷൻ ഉൾപ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങളും തകർത്തു. അക്രമത്തി​െൻറ മറവിൽ മോഷണം നടന്നതായും പരാതിയുണ്ട്. ഒത്തുചേരൽ രാവിലെ ഒമ്പതിന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനംചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story