Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രഭാത ഭക്ഷണ...

പ്രഭാത ഭക്ഷണ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
ആറളം: പഞ്ചായത്തി​െൻറ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയുടെയും പ്ലാസ്റ്റിക് രഹിത പാത്രങ്ങൾ നൽകുന്നതി​െൻറയും ഉദ്ഘാടനം ഇടവേലി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, പ്രധാനാധ്യാപകൻ കെ.പി. അബ്ദുല്ലക്ക് പാത്രങ്ങൾ കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ത്രേസ്യാമ്മ കൊങ്ങോല അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോഷി പാലമറ്റം, എസ്.എം.സി ചെയർമാൻ കെ.ബി. ഉത്തമൻ, വാർഡ് മെംബർ എം.കെ. ശശി എന്നിവർ സംസാരിച്ചു. എൻ.ജെ. ബെന്നി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story