Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:36 AM GMT Updated On
date_range 18 July 2017 8:36 AM GMTഅവലോകന യോഗം ഇന്ന്
text_fieldsbookmark_border
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച റസ്റ്റ് ഹൗസിൽ യോഗം ചേരും. വൈദ്യതിയുമായി ബന്ധപ്പെട്ട യോഗം രാവിലെ 10.30നും പൊതുമരാമത്തിേൻറത് 11.30 നും വനംവകുപ്പ് അവലോകനം ഉച്ച രണ്ടുമണിക്കും നടക്കും. നിയോജക മണ്ഡലത്തിലെ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. അനുമോദിച്ചു ഇരിട്ടി: പേരട്ട രാജീവ്ജി സ്വാശ്രയ സംഘത്തിെൻറ ആഭിമുഖ്യത്തിൽ പ്രദേശത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡൻറ് ബെന്നി കുര്യൻ കോച്ചേരി അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ചാണ്ടിക്കുഞ്ഞ് വിജയികൾക്ക് ഉപഹാരം നൽകി. ജോസഫ് ആംപ്ലിയിൽ, എം. മർജാൻ, ജെയിംസ് മാളിയേക്കൽ, ജോജോ, വി.െജ. ജോജോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story