Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:30 AM GMT Updated On
date_range 17 July 2017 8:30 AM GMT50 ലക്ഷത്തിെൻറ അസാധു നോട്ടുകള്‍ പിടികൂടി
text_fieldsമംഗളൂരു: മടിക്കേരിയില്‍നിന്ന് ഉപ്പിനങ്ങാടിയിലേക്കുള്ള കാര്‍ യാത്രക്കാരില്‍നിന്ന് 50 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന വൊളലു സ്വദേശികളായ മുഹമ്മദ് സിറാജ് (34),അബ്ദുല്‍ ശാരിഖ് (29), ബെദ്രോഡിയിലെ നിസാര്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തു.
Next Story