Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ഇരിണാവ്: ഇരിണാവ് സർവിസ് സഹകരണ ബാങ്ക് അംഗങ്ങളുെടയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവെരയും ബാങ്ക് പരിധിയിലെ സ്കൂളുകളിലെ നാല്, ഏഴ് ക്ലാസുകളിൽനിന്നും കൂടുതൽ മാർക്ക് വാങ്ങിയവരെയും കണ്ണൂർ സർവകലാശാല എം.സി.എ പരീക്ഷയിൽ റാങ്ക് നേടിയ അനുശ്രീ സജീവനെയും . ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനവും ഉപഹാര വിതരണവും നിർവഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത അധ്യക്ഷത വഹിച്ചു. സി.പി. സരസ്വതി സ്മാരക എൻഡോവ്മ​െൻറ് അസി. രജിസ്ട്രാർ ഇ. രാജേന്ദ്രന് നൽകി. ബാങ്കി​െൻറ പ്രവർത്തനപരിധിയിലെ സ്കൂളുകൾക്ക് സ്റ്റീൽപ്ലേറ്റുകള്‍ ഇ.പി. ഓമന വിതരണംചെയ്തു. പി. ഗോവിന്ദൻ, പി. സക്കറിയ, ടി. ചന്ദ്രൻ, കെ.കെ. ഇബ്രാഹിം കുട്ടി, പി.കെ. വത്സലൻ, പി.പി. കുഞ്ഞിക്കണ്ണൻ, എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. മനോഹരൻ സ്വാഗതവും കെ. രാജീവൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story