Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
മട്ടന്നൂര്‍: കൊടോളിപ്രത്തെ ടി. മനോഹരന്‍ ദിനാചരണത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ പട്ടാന്നൂര്‍ മേഖല കമ്മിറ്റിയുടെയും തലശ്ശേരി മലബാര്‍ കാന്‍സര്‍ സ​െൻററി​െൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കൊളപ്പ എ.കെ.ജി മന്ദിരത്തില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പ്രസിഡൻറ് കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എം.വി. കൃഷ്ണരാജ് അധ്യക്ഷതവഹിച്ചു. കെ. നിജില്‍കുമാർ, ഇ.പി. ജയേഷ്, ഡോ. മോഹൻദാസ് എന്നിവര്‍ സംസാരിച്ചു. ജില്ല ത്രോബാള്‍ ചാമ്പ്യന്‍ഷിപ് ശനിയാഴ്ച മട്ടന്നൂരിൽ മട്ടന്നൂര്‍: ജില്ല ത്രോബാള്‍ ചാമ്പ്യന്‍ഷിപ് ശനിയാഴ്ച മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടക്കും. 1.1.1999 മുതൽ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതിന് രജിസ്റ്റര്‍ചെയ്യണം. ആഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ കല്‍പറ്റയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ല ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story