Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടി

പരിപാടി

text_fields
bookmark_border
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ: പഞ്ചായത്ത് എട്ടാംവാർഡ് ഗുണഭോക്തൃ ഗ്രാമസഭ -2.00 ഇരിക്കൂർ നാലുപെരിയ ഇ.എം.എസ് വായനശാല: കൂടാളി ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് ഗ്രാമസഭ -2.00 ഇരിക്കൂർ ടൗൺ കോർണർ: മുസ്ലിംലീഗ് ദേശീയ കാമ്പയിനി​െൻറ ഭാഗമായി ദലിത്-ന്യൂനപക്ഷവേട്ടക്കെതിരെയുള്ള പ്രതിഷേധസായാഹ്നം ഉദ്ഘാടനം -അബ്ദുറഹ്മാൻ കല്ലായി -4.00 വിവാഹം ഇരിക്കൂർ: കനറാബാങ്കിനു സമീപത്തെ കീത്തടത്ത് ഹൗസിൽ യു.കെ. കുഞ്ഞിപോക്കറി​െൻറ മകൾ കെ. ബരീറയും തളിപ്പറമ്പ് അള്ളാംകുളത്തെ ഹസീന മൻസിലിൽ അബ്ദുല്ല ഹാജിയുടെ മകൻ ഫാസിൽ അബ്ദുല്ലയും വിവാഹിതരായി. ഇരിക്കൂർ: ആയിപ്പുഴ തുേമ്പാൽ ബദരിയ്യ മസ്ജിദിനു സമീപത്തെ സാജിത മൻസിലിൽ മാച്ചേരി ഉമ്മർഹാജിയുടെ മകൻ കെ.കെ. മുനവ്വിറും ശ്രീകണ്ഠപുരം ജുമാമസ്ജിദിനു സമീപത്തെ പള്ളിപ്പാത്ത് ഹൗസിൽ കെ.പി. ഷൗക്കത്തലിയുടെ മകൾ പി. ഷാനിബയും വിവാഹിതരായി. ഇരിക്കൂർ: സിദ്ദീഖ് നഗറിലെ വളപ്പിനകത്ത് ഹൗസിൽ കെ.കെ. മേമിയുടെ മകൾ വി. റഷീദയും പട്ടീൽ കിണാക്കൂൽ ഹൗസിൽ പരേതനായ എ.സി. മുസ്തഫയുടെ മകൻ സമീറും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story