Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:20 AM GMT Updated On
date_range 17 July 2017 8:20 AM GMTനഴ്സുമാരുടെ സമരം എൽ.ഡി.എഫ് യോഗത്തിൽ ചർച്ചചെയ്യുമെന്ന് കാനം രാജേന്ദ്രൻ
text_fieldsbookmark_border
കണ്ണൂർ: നഴ്സുമാരുടെ സമരം സംബന്ധിച്ച് ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ ചർച്ചചെയ്യുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി. ഇന്നലെ കണ്ണൂർ ഗവ. െഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉറപ്പുനൽകിയത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി, സംസ്ഥാന ജോയൻറ് സെക്രട്ടറി സനൽ സെബാസ്റ്റ്യൻ, ജില്ല വൈസ് പ്രസിഡൻറ് പ്രിൻസ് മാത്യു എന്നിവർ കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story