Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 7:59 AM GMT Updated On
date_range 17 July 2017 7:59 AM GMTസൗജന്യ നേത്രപരിശോധന ക്യാമ്പ്
text_fieldsകണ്ണൂർ: കണ്ണോത്തുംചാൽ നോർത്ത് െറസിഡൻസ് അസോസിയേഷെൻറയും കണ്ണൂർ മലബാർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിരനിർണയക്യാമ്പും സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുേമാദിക്കും. ജൂലൈ 22ന് രാവിലെ 9.30 മുതൽ കാപ്പിച്ചേരി വാർഡിലുള്ള വൃദ്ധവിശ്രമകേന്ദ്രത്തിലാണ് പരിപാടി. നേത്രരോഗവിദഗ്ധ ഡോ. ധന്യശ്രീ ക്യാമ്പിന് നേതൃത്വം നൽകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്യും.
Next Story