Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:42 AM GMT Updated On
date_range 16 July 2017 8:42 AM GMTസുള്ള്യയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ തുറന്നു
text_fieldsമംഗളൂരു: സുള്ള്യയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ ഉദ്ഘാടനം ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിര്‍വഹിച്ചു. മന്ത്രി ബി. രമാനാഥ റൈ അധ്യക്ഷതവഹിച്ചു. കെ. ഗോപാല പൂജാരി എം.എൽ.എ, ശകുന്തള ഷെട്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി ശാന്തിഗോഡ് എന്നിവര്‍ സംസാരിച്ചു.
Next Story