Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്വാറി ഉടമയെ ആക്രമിച്ച...

ക്വാറി ഉടമയെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
മംഗളൂരു: കബക്കയില്‍ ക്വാറി ഉടമ സുരേഷിനെ ആക്രമിച്ച കേസില്‍ അഞ്ചുപേരെ പുത്തൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. നൂറുദ്ദീന്‍ (32), ഇര്‍ഷാദ് (26), അബൂബക്കര്‍ സിദ്ദീഖ് (29), ഇല്യാസ് (30), അബ്ദുസ്സമദ് (27) എന്നിവരാണ് അറസ്റ്റിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story