Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:42 AM GMT Updated On
date_range 16 July 2017 8:42 AM GMTഎം.എസ്സി എൻവയൺമെൻറൽ സയൻസ് സീെറ്റാഴിവ്
text_fieldsഎം.എസ്സി എൻവയൺമെൻറൽ സയൻസ് സീെറ്റാഴിവ് കണ്ണൂർ: യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി ശാസ്ത്രവകുപ്പ് നടത്തുന്ന എം.എസ്സി എൻവയൺമെൻറൽ സയൻസ് കോഴ്സിന് എസ്.സി-എസ്.ടി ബി.പി.എൽ എന്നീ സംവരണ സീറ്റുകളിൽ ഓരോന്നുവീതം ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ജൂലൈ 19ന് രാവിലെ 10ന് ഡിപ്പാർട്മെൻറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പെങ്കടുക്കണം. ഫോൺ: 04972-781043, 9946349800.
Next Story