Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:35 AM GMT Updated On
date_range 16 July 2017 8:35 AM GMTസ്പോക്കൺ ഇംഗ്ലീഷ് ക്ലാസും ചെസ് പരിശീലനവും
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്, തുടർവിദ്യാകേന്ദ്രം പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് 4.30ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ സൗജന്യ സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനംചെയ്യും.
Next Story