Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിശീലനം നൽകി

പരിശീലനം നൽകി

text_fields
bookmark_border
പേരാവൂർ: സ​െൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെയും തൊണ്ടിയിൽ സ​െൻറ് ജോൺസ് യു.പി സ്കൂളിലെയും അധ്യാപകർക്കായി ജെ.സി.ഐ ഇൻറർനാഷനൽ പരിശീലനം സംഘടിപ്പിച്ചു. െട്രയിനിങ് േപ്രാഗ്രാം ഇൻസ്പയർ 2017‍​െൻറ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് നിർവഹിച്ചു. ജെ.സി.ഐ ഇൻറർനാഷനൽ െട്രയിനർ വി. വേണുഗോപാലാണ് േപ്രാഗ്രാം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story