Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂർ...

മട്ടന്നൂർ തെരഞ്ഞെടുപ്പ്​: യോഗം നാളെ

text_fields
bookmark_border
കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി, വരണാധികാരികൾ, ഉപവരണാധികാരികൾ, ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവരുടെ യോഗം ജൂലൈ 17 ന് വൈകീട്ട് 3.25ന് ജില്ല കലക്ടറുടെ ചേംബറിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story