Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:33 AM GMT Updated On
date_range 16 July 2017 8:33 AM GMTകണ്‍വെന്‍ഷന്‍
text_fieldsമട്ടന്നൂര്‍: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മട്ടന്നൂര്‍ ടൗണ്‍ കൂടാളി പബ്ലിക് സർവൻറ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ഹാളില്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡൻറ് പി.പി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എ.എം. ശ്രീകുമാരി അധ്യക്ഷതവഹിച്ചു. സി.വി.കെ. നമ്പ്യാർ, കെ.എം. ബാലകൃഷ്ണൻ, പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story