Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:33 AM GMT Updated On
date_range 16 July 2017 8:33 AM GMTഉണർവ് 2017 ട്യൂഷൻ ക്ലാസ് ചെങ്കായത്തോട്ടിലും
text_fieldsbookmark_border
ആറളം: ആദിവാസി കോളനികളിലെ വിദ്യാർഥികൾക്കായി ഐ.ആർ.പി.സിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടിയായ ഉണർവ് 2017 ട്യൂഷൻ സെൻറർ ആറളം പഞ്ചായത്തിലെ ചെങ്കായത്തോട് കോളനിയിലും ആരംഭിച്ചു. ഡി.വൈ .എഫ്.ഐ ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ.ജി. ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു. രതീഷ് ഭാസ്കർ സ്വാഗതം പറഞ്ഞു. പ്രിേൻറാ മാത്യു, മനീഷ് എന്നിവർ സംസാരിച്ചു. രാധിക രാജു, സുനിൽ ബാബു എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story