Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:33 AM GMT Updated On
date_range 16 July 2017 8:33 AM GMTകൊട്ടിയൂർ വൈശാഖോത്സവം: നടവരവ് 4.89 കോടി
text_fieldsകൊട്ടിയൂർ: വൈശാഖോത്സത്തിന് കഴിഞ്ഞവർഷെത്തക്കാൾ ഒരു കോടി രൂപയിലധികം നടവരവ്. കഴിഞ്ഞവർഷം 4.81 കോടി രൂപയാണ് നടവരവെങ്കിൽ ഇത്തവണ 5.89 കോടി രൂപയാണ്. കച്ചവടസ്ഥാപനങ്ങൾ നടത്താൻ സ്ഥലം ലേലം നൽകിയത് ഉൾപ്പെടെയാണ് കണക്ക്. ഈ വർഷം വൈശാഖോത്സവത്തിന് കനത്ത തിരക്കായിരുന്നു.
Next Story