Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:33 PM GMT Updated On
date_range 15 July 2017 12:33 PM GMTചളിയംകോട് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
text_fieldsകാസർകോട്: ചളിയംകോട് പാലത്തിന് സമീപം കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് അപകടം. മംഗളൂരു വിമാനത്താവളത്തിലേക്ക് പോയി തിരികെവരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Next Story