Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹെൽത്ത്​ കാർഡ്​

ഹെൽത്ത്​ കാർഡ്​ വിതരണം

text_fields
bookmark_border
മാഹി: മേഖലയിൽനിന്ന് ഗവ. േക്വാട്ടയിൽ ഇൗവർഷം ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡോ. രാജീവൻ, ഡോ. മുഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ സേതുപതി, ഹജ്ജ് ട്രെയിനർ ടി.കെ. വസിം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story