Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയുര്‍വേദ ചികിത്സാ...

ആയുര്‍വേദ ചികിത്സാ ക്യാമ്പ്

text_fields
bookmark_border
ചെറുപുഴ: പഞ്ചായത്ത് ഗ്രന്ഥശാലാസമിതി, പയ്യന്നൂര്‍ സഹകരണ ആയുര്‍വേദാശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ചികിത്സ ക്യാമ്പ് നടത്തും. ഇന്ന് രാവിലെ 9.30 മുതല്‍ ചെറുപുഴ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. മരുന്ന് സൗജന്യമായി നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story