Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:28 AM GMT Updated On
date_range 13 July 2017 8:28 AM GMTജില്ലയില്‍ ആദ്യ ഇ-^ടോയ്ലറ്റ് ഉദ്ഘാടനംചെയ്തു
text_fieldsജില്ലയില്‍ ആദ്യ ഇ--ടോയ്ലറ്റ് ഉദ്ഘാടനംചെയ്തു മംഗളൂരു: ജില്ലയിലെ പ്രഥമ ഇ-ടോയ്ലറ്റുകള്‍ ലാല്‍ബാഗ് ബസ്സ്റ്റാൻഡില്‍ ജെ.ആര്‍. ലോബോ എം.എൽ.എ ഉദ്ഘാടനംചെയ്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഓരോന്നാണ് സ്ഥാപിച്ചത്. േമയര്‍ കവിത സനില്‍ അധ്യക്ഷത വഹിച്ചു.
Next Story