Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൂതാട്ടം: രണ്ടുപേർ...

ചൂതാട്ടം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കണ്ണൂർ: ഒറ്റ നമ്പർ ചൂതാട്ടം നടത്തവേ രണ്ടുപേർ പിടിയിൽ. പെരളശ്ശേരിയിലെ റഫീഖ്, അഞ്ചരക്കണ്ടിയിലെ മുസ്തഫ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 37000 രൂപ പിടിച്ചെടുത്തു. ജില്ല ബാങ്കിനടുത്ത ലോട്ടറി സ്റ്റാളിൽ ചൂതാട്ടത്തിനിടെയാണ് പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story