Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്ജ്​ പഠനക്യാമ്പ്​

ഹജ്ജ്​ പഠനക്യാമ്പ്​

text_fields
bookmark_border
കണ്ണൂർ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാമ്പ് നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്്ദുൽ മജീദ് ഫൈസി ഉദ്ഘാടനംചെയ്തു. വിശ്വാസിസമൂഹത്തി​െൻറ ഐക്യമാണ് ഹജ്ജി​െൻറ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. േപ്രാഗ്രാം കമ്മിറ്റി ചെയർമാൻ അബ്്ദുല്ല കുറ്റ്യാടി അധ്യക്ഷതവഹിച്ചു. ഹജ്ജി​െൻറ ആത്മാവ് എന്ന വിഷയത്തിൽ പോപുലർഫ്രണ്ട് സംസ്ഥാന സമിതി അംഗം അബ്്ദുൽ നാസർ ബാഖവിയും ഹജ്ജി​െൻറ പ്രായോഗികത എന്ന വിഷയത്തിൽ ഫോറം വളൻറിയർ കോഒാഡിനേറ്റർ ഇ.ടി. ശരീഫ് തിരൂർക്കാട് പ്രഭാഷണം നടത്തി. വി.കെ. നൗഫൽ, കെ.കെ. അബ്്ദുൽ ജബ്ബാർ, സി.എം. നസീർ, എം.പി. ഷക്കീൽ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story