Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:25 AM GMT Updated On
date_range 13 July 2017 8:25 AM GMTഅനുസ്മരിച്ചു
text_fieldsതലശ്ശേരി: വടക്കുമ്പാട് ആർഷപോഷിണി ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ, െഎ.വി. ദാസ് അനുസ്മരണസമ്മേളനം മുകുന്ദൻ മഠത്തിൽ ഉദ്ഘാടനംചെയ്തു. പി. കുമാരൻ അധ്യക്ഷതവഹിച്ചു. എം. അനന്തൻ, രാമചന്ദ്രൻ, സി.സി. നാണു, യതീന്ദ്രൻ എന്നിവർ സംസാരിച്ചു. അനുമോദിച്ചു തലശ്ശേരി: വടക്കുമ്പാട് ആർഷപോഷിണി വായനശാല പരിസരത്തുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വടക്കുമ്പാട് ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പി. സുരേഷ് ഉദ്ഘാടനംചെയ്തു. പി. കുമാരൻ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ പി. നിർമല, കെ. വത്സല, എം. സുനിൽ, എം. സുരേഷ് ബാബു, എം. സത്യൻ എന്നിവർ സംസാരിച്ചു.
Next Story