Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightmust....നിയമസഭ...

must....നിയമസഭ സമ്മേളനം ആഗസ്​റ്റിൽ

text_fields
bookmark_border
must....നിയമസഭ സമ്മേളനം ആഗസ്റ്റിൽ തിരുവനന്തപുരം: നിയമനിർമാണത്തിന് മാത്രമായി നിയമസഭ ആഗസ്റ്റിൽ സമ്മേളിക്കും. മന്ത്രിസഭയാണ് തീയതി ശിപാർശചെയ്യുക. സമ്മേളനം നടത്താൻ ധാരണയായതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. എട്ട് ഒാർഡിനൻസുകൾ നിലവിലുണ്ട്. ഇവക്ക് പകരമുള്ള ബില്ലുകളും ഏതാനും പുതിയ ബില്ലുകളും സമ്മേളനം പരിഗണിക്കും. പത്ത് ബില്ലുകളെങ്കിലും പാസാക്കും. ചരക്കുസേവന നികുതിയുടെ ഒാർഡിനൻസിന് പകരമുള്ള ബില്ലുകളും സഭയുടെ പരിഗണനയിൽവരും. രണ്ടാഴ്ചയിലേറെ ചേരുന്ന സഭ ഒാണത്തിന് മുമ്പ് അവസാനിക്കും. ഇക്കുറി ബജറ്റ് പാസാക്കൽ നടപടികൾ മേയിൽ തന്നെ പൂർത്തിയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story