Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്യവില്‍പന: ...

മദ്യവില്‍പന: പാലക്കാട്‌ സ്വദേശി പിടിയിൽ

text_fields
bookmark_border
ഇരിട്ടി: മദ്യവില്‍പനക്കിടെ പാലക്കാട്‌ സ്വദേശി ഇരിട്ടി പൊലീസി​െൻറ പിടിയിലായി. പാലക്കാട്‌ മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദാണ് (75) പിടിയിലായത്. ഇരിട്ടി പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ സഞ്ജയ്കുമാറി​െൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് 14 കുപ്പി കര്‍ണാടകമദ്യം പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story