Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:21 AM GMT Updated On
date_range 12 July 2017 8:21 AM GMTവ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനംചെയ്ത കടയടപ്പുസമരം മലയോരത്ത് ഭാഗികം
text_fieldsകേളകം: ഹസൻകോയ വിഭാഗവും വ്യാപാരി വ്യവസായി സമിതിയും സമരത്തിൽനിന്ന് വിട്ടുനിന്നതിനാൽ കടയടപ്പുസമരം മലയോരത്ത് ഭാഗികം. പ്രധാന ടൗണുകളായ കൊട്ടിയൂർ, കാക്കയങ്ങാട്, ഇരിട്ടി, കേളകം, പേരാവൂർ എന്നിവിടങ്ങളിൽ ഏതാനും കടകൾ തുറന്നു. സമരം നടത്തിയ വ്യാപാരികൾ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടത്തി.
Next Story