Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:20 AM GMT Updated On
date_range 12 July 2017 8:20 AM GMTവിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിദ്യാർഥി അറസ്റ്റിൽ
text_fieldsbookmark_border
അഴീക്കോട്: . അഴീക്കൽ ചാൽ സ്വദേശി ദുർഗാജിത്ത് (19) ആണ് അറസ്റ്റിലായത്. അഴീക്കോട് സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ വകുപ്പു പ്രകാരം വളപട്ടണം എസ്.െഎ ശ്രീജിത് കൊടേരി ചൊവ്വാഴ്ച വൈകീേട്ടാടെ ദുർഗാജിത്തിനെ അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. വിവാഹ വാഗ്ദാനംചെയ്ത് നിരവധിതവണ പീഡിപ്പിച്ചതായാണ് പരാതി. അറസ്റ്റിലായ യുവാവിെൻറ സഹോദരിക്കൊപ്പമാണ് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്. നേരത്തെ, പ്രണയം ഉപേക്ഷിക്കണമെന്ന് പീഡനത്തിനിരയായ പെൺകുട്ടിയോട് മാതാവ് ആവശ്യപ്പെടുകയും ഇൗ ആവശ്യം നിരസിക്കുകയും ചെയ്തതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ടിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിപ്രകാരം ചൈൽഡ്ലൈനിെൻറ സഹായത്തോടെ നടത്തിയ കൗൺസലിങ്ങിലാണ് പലതവണ പീഡനത്തിനിരയായതായും ഗർഭിണിയാണെന്നും മനസ്സിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story