Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:20 AM GMT Updated On
date_range 12 July 2017 8:20 AM GMTഅറിവരങ് മത്സരം
text_fieldsഉരുവച്ചാൽ: റെഡ്‌സ്റ്റാർ സെൻറർ ലൈബ്രറി ആർട്സ് ആൻറ് സ്‌പോർട്‌സ് ക്ലബ് ഉരുവച്ചാൽ വാർഡ് അറിവരങ്ങ് മത്സരം നടത്തി. വാർഡ് കൗൺസിലർ എ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം. സജീവ് കുമാർ, വി. മോഹനൻ, എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
Next Story