Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:20 AM GMT Updated On
date_range 12 July 2017 8:20 AM GMTവയോമിത്രം ക്ലിനിക്ക് പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
ഇരിട്ടി: നഗരസഭയിലെ എളമ്പ വായനശാലയിൽ ആരംഭിച്ച വയോമിത്രം ക്ലിനിക്ക് നഗരസഭാ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.കെ. ഷരീഫ, കെ. വിനോദ്കുമാർ, കെ.വി. അലി, വയോമിത്രം കോഓഡിനേറ്റർ മഹേഷ് പള്ളൂർ, ഡോ. പി.കെ. ബേബി എന്നിവർ സംസാരിച്ചു. കുരൻമുക്ക്, വളോര വാർഡുകളിലെ വയോജനങ്ങൾക്ക് എളമ്പയിലെ ക്ലിനിക്കിെൻറ സേവനം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story