Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:19 AM GMT Updated On
date_range 12 July 2017 8:19 AM GMTബൈക്കിടിച്ച് മരിച്ചു
text_fieldsകണ്ണപുരം: കമ്പിൽ ടൗണിൽ ബൈക്കിടിച്ച് കണ്ണപുരം സ്വദേശി മരിച്ചു. ഇടക്കേപ്പുറം തെക്ക് നവോദയ വായനശാലക്ക് സമീപം പൊയ്യിൽ പ്രകാശനാണ് (51) മരിച്ചത്. ബേക്കറി ഉൽപന്നങ്ങളുടെ വിതരണക്കാരനാണ്. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് അപകടം. പിതാവ്: പരേതനായ കുഞ്ഞിരാമൻ മാണിക്കര. മാതാവ്: യേശാദ. ഭാര്യ: രമണി (പഴയങ്ങാടി). മക്കൾ: അതുൽ പ്രകാശ്, അപർണ പ്രകാശ്. സഹോദരങ്ങൾ: പ്രേമൻ, ദിനേശൻ, വിനോദ്, ബീന, റീന. കുഞ്ഞാതി കാേങ്കാൽ: കാളീശ്വരം കുഞ്ഞിപ്പാറയിലെ കുതിരുമ്മൽ കുഞ്ഞാതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മകൻ: സുരേഷ്. മരുമകൾ: രേഷ്മ (കൊഴുമ്മൽ). സഹോദരങ്ങൾ: മാധവി, ജാനകി, കല്യാണി, തമ്പായി, പരേതരായ കണ്ണൻ, ചെമ്മരത്തി, ചിരി.
Next Story