Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചർച്ച പരാജയം: നാല്​...

ചർച്ച പരാജയം: നാല്​ ആശുപത്രികളിലേക്കുകൂടി നഴ്​സുമാരു​െട സമരം വ്യാപിപ്പിക്കുന്നു

text_fields
bookmark_border
കണ്ണൂർ: മിനിമം വേതനമാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം 13ാം ദിവസത്തിലേക്ക്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്. സമരം തുടരുന്ന കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, താണ സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് എന്നീ ആശുപത്രികളോടൊപ്പം തിങ്കളാഴ്ച ജില്ലയിലെ മറ്റു നാലു ആശുപത്രികളിൽകൂടി സമരം തുടങ്ങും. പയ്യന്നൂരിലെ സബ, അനാമിക, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിലാണ് ചൊവ്വാഴ്ച സമരം തുടങ്ങുക. ഇതോടെ ഒമ്പത് ആശുപത്രികൾക്കു മുന്നിലാണ് നഴ്സുമാരുടെ സമരം നടക്കുക. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ബഹുജനങ്ങളെ പെങ്കടുപ്പിച്ച് കലക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story