Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:27 AM GMT Updated On
date_range 11 July 2017 8:27 AM GMTപള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക ഒ.പി
text_fieldsbookmark_border
ബേക്കൽ: പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഉച്ച സമയത്ത് പ്രത്യേക ഒ.പി പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിലവിലുള്ള ഒ.പി സൗകര്യത്തിന് പുറമേയാണിത്. ഇതിനായി ഒരു ഡോക്ടറെയും ഒരു ഫാര്മസിസ്റ്റിനെയും താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പനി നിയന്ത്രണത്തിെൻറയും ഭാഗമായാണ് പ്രത്യേക സൗകര്യം ഒരുക്കിയതെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story