Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 1:53 PM IST Updated On
date_range 11 July 2017 1:53 PM ISTപനി ബാധിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
തലശ്ശേരി: പനി ബാധിച്ച യുവതി ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുഴഞ്ഞുവീണ് മരിച്ചു. അണ്ടലൂർ തട്ടാരിമുക്ക് വാത്സല്യത്തിൽ പി. നിഷ (40) ആണ് മരിച്ചത്. മാതാവ് താറ്റ്യോട്ട് വത്സലയുമൊന്നിച്ച് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൊടുവള്ളിയിൽവെച്ചാണ് സംഭവം. പിതാവ്: വാസവൻ. സഹോദരൻ: നിജേഷ് (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ വാതകശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story