Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:21 AM GMT Updated On
date_range 11 July 2017 8:21 AM GMTദേശീയപാത ഉപരോധം; എം.പിമാര്‍ക്കെതിരെ കേസ്
text_fieldsമംഗളൂരു: വെള്ളിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് ദേശീയപാത ഉപരോധിച്ച സംഭവത്തിൽ ദക്ഷിണ കന്നട എം.പി നളിന്‍ കുമാര്‍ കട്ടീല്‍, ഉഡുപ്പി-ചിക്കമഗളൂരു എം.പി ശോഭ കരന്ത്ലാജെ എന്നിവര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തു. ഇരുവരെയും സമരമുഖത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവർത്തകന്‍ ശരത് കുമാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
Next Story