Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജി.എസ്​.ടി...

ജി.എസ്​.ടി നികുതിനിരക്ക്​ കുറക്കണം

text_fields
bookmark_border
കണ്ണൂർ: ചെറുകിട ആയുർവേദ മരുന്നുനിർമാണമേഖലയിലും ആശുപത്രിയിലും ഇതുവരെ ഉണ്ടായിരുന്ന അഞ്ചുശതമാനം നികുതിക്ക് പകരം 12 ശതമാനമാക്കി ഉയർത്തിയ നിരക്ക് കുറക്കാൻ ജി.എസ്.ടി കൗൺസിലിൽ സമ്മർദം ചെലുത്തണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ നികുതിസംവിധാനം ആയുർവേദമേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കും. ആയുർവേദ ആശുപത്രി ഉപകരണങ്ങൾക്കും സർവിസ് ചാർജുകൾക്കും കൃത്യമായ നികുതി മാനദണ്ഡങ്ങൾ നിലവിൽവരാത്തത് കൂടുതൽ ആശങ്കകൾക്ക് ഇടനൽകുന്നു -യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ഡോ. പി.പി. അന്ത്രു, സെക്രട്ടറി ഡോ. െഎ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, വി. കേശവൻ, എ.കെ. ഹർഷൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story