Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:22 AM GMT Updated On
date_range 10 July 2017 8:22 AM GMTഹാഷിം
text_fieldsbookmark_border
ന്യൂ മാഹി: മാഹിപ്പാലത്തിന് സമീപം 'എഫാറി'ൽ പൊന്നമ്പത്ത് പി.എം. (65) നിര്യാതനായി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, പുന്നോൽ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, സി.പി.എം ന്യൂമാഹി ലോക്കൽ മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എം കിടാരൻകുന്ന് ബ്രാഞ്ച് അംഗമാണ്. പരേതരായ ടി.സി. അബ്ദുൽ ഖാദറിെൻറയും പൊന്നമ്പത്ത് മറിയത്തിെൻറയും മകനാണ്. ഭാര്യ: സെറീന. മകൻ: അബ്ദുൽ ഹൈഷം (പ്ലസ് ടു വിദ്യാർഥി, എം.എം ഹയർസെക്കൻഡറി സ്കൂൾ ന്യൂമാഹി). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹ്മാൻ, റാബിയത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story