Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:21 AM GMT Updated On
date_range 10 July 2017 8:21 AM GMTദിനേശൻ വൈദ്യർ
text_fieldsകൂത്തുപറമ്പ്: പാരമ്പര്യവൈദ്യനും തൊക്കിലങ്ങാടി ദിനേശ് വൈദ്യാലയം ഉടമയുമായ പാട്യം ഓട്ടച്ചിമാക്കൂൽ കേളോത്ത് ഹൗസിൽ പി. (73) നിര്യാതനായി. പൂക്കോട് സൂര്യ തിയറ്റേഴ്സ് സ്ഥാപകനും നാടകനടനും സംവിധായകനുമായിരുന്നു. പരേതരായ പാരമ്പര്യവൈദ്യൻ കേളോത്ത് ചാത്തുനമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ലീല, സതി, സുവർണൻ, പരേതനായ വത്സൻ.
Next Story