Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവർത്തന ഫണ്ട്...

പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി

text_fields
bookmark_border
മാഹി: സി.എച്ച് സ​െൻറർ പള്ളൂർ മാഹിയുടെ പ്രവർത്തന ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് സി.എച്ച് സ​െൻററി​െൻറ മുഖ്യരക്ഷാധികാരി ഇ. ഷറഫുദ്ദീൻ ഏറ്റുവാങ്ങി. സി.എച്ച് സ​െൻറർ പ്രസിഡൻറ് ഇസ്മായിൽ ചങ്ങരോത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കെ.എം.സി.സി നേതാക്കളായ പി. യൂസുഫ്, ഇ.കെ. മുഹമ്മദാലി, റസാഖ്, എം.പി. അഹമ്മദ് ബഷീർ, എ.പി. അശ്റഫ്, റഷീദ് പള്ളൂർ, കെ.പി. അബ്ദുൽ കരീം, റഹ്ദാദ് മൂഴിക്കര, ഫൈസൽ ബിൻ മുഹമ്മദ്, അയൂബ് പന്തക്കൽ, എ.വി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story