Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:17 AM GMT Updated On
date_range 10 July 2017 8:17 AM GMTപാഠപുസ്തകങ്ങൾ നൽകി
text_fieldsbookmark_border
ഉരുവച്ചാൽ: നീർവേലി ട്വിസ്റ്റ് ടീം വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നീർവേലി ഹിദായത്തുൽ ഇസ്ലാം മദ്റസയിലെ 30 വിദ്യാർഥികൾക്ക് ഖുർആനും പാഠപുസ്തകങ്ങളും വിതരണം ചെയ്തു. സദർ മുഅല്ലിം നാസർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. തുക പി.പി. ഫൈസൽ ഇബ്രാഹീം മുസ്ലിയാർക്ക് കൈമാറി. എൻ.പി. അഷ്കർ, എൻ.പി. സലീം, എൻ.പി. ശരീഫ്, എം.കെ. ഷമീർ, പി.പി. നവാസ്, എം.കെ. അബ്ദുല്ലക്കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story